Jasprit Bumrah Breaks World Record In India's Historic T20I Series Win | Oneindia Malayalam

2020-02-03 66

Jasprit Bumrah Breaks World Record In India's Historic T20I Series Win
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൂംറയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. കളിയിലെ താരവും ബൂംറയാണ്. കൂടാതെ ഇന്ത്യന്‍ ജഴ്‌സിയില്‍ ബൂംറ കളിക്കുന്ന 50ാം ടി20യായിരുന്നു ഇത്. ഇന്ത്യക്കുവേണ്ടി 50 ടി20 കളിക്കുന്ന ഏഴാമത്തെ താരമാണ് ബൂംറ.